¡Sorpréndeme!

ബാറ്റിങ് തകർച്ചയിൽ ടീം ഇന്ത്യ | Oneindia Malayalam

2019-01-31 307 Dailymotion

ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്കു ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. മൂന്നാം ഏകദിനത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. നായകന്‍ കോലിക്കു പകരം യുവതാരം ശുഭ്മാന്‍ ഗില്ലും മുഹമ്മദ് ഷമിക്കു പകരം ഖലീല്‍ അഹമ്മദും ടീമിലെത്തി.

india vs newzealand fourth odi match live updates